[smc-discuss] മലയാളത്തില്‍ ഡമ്മി ടെക്സ്റ്റ്

സ്നാപക് യോഹൻ snapakyohan at gmail.com
Tue Jul 5 00:30:46 PDT 2016


ലോറെം ഇപ്സം പോലെ മലയാളത്തില്‍ ഡമ്മി ടെക്സ്റ്റ് ഉണ്ടോ? ഇതര ഇന്ത്യന്‍
ഭാഷകളിലേതെങ്കിലും ഇങ്ങനൊരു പ്രൊജക്റ്റ് ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ?

-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160705/efbf513c/attachment.htm>


More information about the discuss mailing list