[smc-discuss] ചളിമെഷിൻ - ദ മലയാളം മീം മെഷീൻ

Hrishi hrishi.kb at gmail.com
Fri Jul 8 02:00:57 PDT 2016


ഹലോയ്,

മീമുകൾ മാമന്മാരും മച്ചാന്മാരുമായി മദിച്ചുനടക്കുന്ന മനോഹരകാലത്തിന്റെ
മാസ്മരികതക്ക് മാറ്റേകാൻ  മലയാളം മീം മെഷീൻ :)

http://chalimachine.com  നോക്കുമല്ലോ..  പവേർഡ് ബൈ SMC ഫോണ്ട്സ് :)‌

let us know about the bugs and suggestions :)



-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160708/c82a2ff1/attachment.htm>


More information about the discuss mailing list