[smc-discuss] Velur Panchayath Mapping Party

manoj k manojkmohanme03107 at gmail.com
Thu Jul 28 11:53:05 PDT 2016


പരിപാടികള്‍ ഉഷാട്റായി മുന്നോട്ട് പോകുന്നുണ്ട്. വേലൂര്‍ പഞ്ചായത്തിലെ 17
വാര്‍ഡുകളിലായി, വിദ്യ അക്കാദമിയിലെ 170ല്‍പ്പരം NSSവൊളന്റിയര്‍ന്മാരായ
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളാണ് മാപ്പിങ്ങ് ചെയ്തുവരുന്നത്.ഇങ്ങനെ ഒരു
ശ്രമം ആദ്യമായതിനാല്‍ കോഡിനേഷനിലെ കുറച്ച് പ്രശ്നങ്ങളുണ്ട്.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന മാപ്പിങ്ങ് പാര്‍ട്ടി ഇവിടെ
https://www.openstreetmap.org/#map=15/10.6466/76.1582
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160729/d3b3e362/attachment.htm>


More information about the discuss mailing list