[smc-discuss] Velur Panchayath Mapping Party

manoj k manojkmohanme03107 at gmail.com
Thu Jul 28 11:50:01 PDT 2016


പക്ഷി + ബാക്കി ജൈവവൈവിധ്യം ഡോക്യുമെന്റിങ്ങ് അടുത്ത ടേമില്‍ നോക്കാം. അത്
എക്സ്പേര്‍ട്ട്സ്/താല്പര്യമുള്ളോരുടെ മേഖലയാ.. സാധാരണക്കാരെക്കൊണ്ട്
ചെയ്യിക്കല്‍ എളുപ്പമല്ല. :)

പക്ഷിപിടുത്തതിനായി ഇപ്പോള്‍ കേരളത്തിലെ മിക്ക ജില്ലകളിലും
പക്ഷിഭൂപടനിര്‍മ്മാണം നടക്കുന്നുണ്ട്. താല്പര്യമുള്ളവരുണ്ടെങ്കില്‍ പേഴ്സണല്‍
മെസേജ് അയച്ചാല്‍ അതാത് ജില്ലാ കോഡിനേറ്റേഴ്സിനെ കണക്റ്റ് ചെയ്തുതരാം. :)

2016-07-25 12:06 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> അത് കലക്കി, മാപ്പിങ്ങ് മാത്രേ ഉള്ളോ പക്ഷി പിടിത്തോം ഉണ്ടോ?
>
> വരാന്‍ പറ്റില്ലല്ലോ???
> :'(
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160729/ec6e4afe/attachment-0001.html>


More information about the discuss mailing list