[smc-discuss] നമുക്ക് ചെയ്യാനുള്ള ചില കാര്യങ്ങള്‍

Ashik Salahudeen aashiks at aashiks.in
Fri Mar 18 08:20:25 PDT 2016


Its only going to get better :) Wonder why you didnt  lend a hand though ?

And no, I think indicproject should be itself. No need to push SMC in
there.
On Mar 18, 2016 10:58 PM, "Aboobacker MK" <aboobackervyd at gmail.com> wrote:

>
>
> 2016-03-18 20:12 GMT+05:30 Ashik Salahudeen <aashiks at aashiks.in>:
>
>> അതേയ്.
>>
>> എല്ലാരും വായോ. നമ്മുക്ക് ചെയ്യാന്‍ കുറച്ച് കാര്യങ്ങളുണ്ട്.
>>
>> 0. GSOC - അക്ഷയ് ആണെ കമ്മ്യൂണിറ്റിക്കായി പിള്ളാരോട് സംസാരിക്കുന്നത്. ഹൃഷി
>> മെന്റര്‍മാരോഡ് സംസാരിക്ക്ണ്ട്. ഉഷാര്‍ ഉഷാര്‍. ഇതില്‍ അങ്ങനെ ഒന്നും
>> ചെയ്യാനില്ല. പിള്ളാരുടെ മെയില് ശ്രദ്ധിച്ച് വായിച്ചാ മതി.
>> ഏറ്റെടുക്കാമ്പറ്റ്വെങ്കി കൈ വെക്കുക. ഇല്ലെങ്കി ഇല്ല.
>>
>
> Current state of student mailing list is pathetic !! , Responses from
> mentors are rare !  . Akshay is doing good work there , but he need support
> from others too
>
>>
>> 1. പ്രോഗ്രാമ്മര്‍മ്മാരെയ് - https://gitlab.com/groups/smc/issues. ഇത്
>> നമ്മക്ക് ഒരു ദിവസം ഇരുന്ന് ഏതാ ചെയ്യണ്ടെ ഏതാ ചെയ്യണ്ടാത്തെ ഏതാ പെട്ടന്ന്‍
>> ചെയ്യാന്‍ പറ്റുന്നെ എന്നൊക്കെ ഒന്നു നോക്കിയാലോ ?
>>
>> An IRC meeting may work
>
>> 2. എല്ലാരും - https://gitlab.com/smc/plan - ഈ റെപ്പൊ ഇല്‍ ഇച്ചിരി
>> സാധനങ്ങളുണ്ട്. ഇതും ഒന്നു നോക്കണം  ചില സാധങ്ങള്‍ GSOC ഇല്‍ പോയേക്കാം .
>> അല്ലാത്തത് നമ്മക്ക് .
>>
>
>
>>
>> 3. നമ്മുടെ 15ആം വാര്‍ഷികം വരുവാണെ. അതിന് നമ്മക്ക് പരിപാടികള്‍ വേണം.
>> അതായത് ഒരു വല്യ എവന്റല്ല. ചെറിയ ഒരുപാട് പരിപാടികള്‍. ഇതിനെക്കുറിച്ച്
>> ആലോചിക്കണം.
>>
>> 4. നമ്മള്‍ക്ക് https://www.discourse.org/  എവിടേലും ഇന്‍സ്ടാള്
>> ചെയ്തിട്ട്  ചര്‍ച്ചകള്‍ അതിലോട്ട് മാറ്റിയാലോ ? നല്ല നീളത്തില്‍ പോയാല്‍ ഈ
>> മെയിലുകളീന്ന് ഒന്നും മനസ്സിലാകാറില്ല.
>>
> https://discourse.indicproject.org/ ഇവിടെ ഒന്നുണ്ട് , എസ് എം സിക്ക് വേറെ
> വേണോ ??
>
>>
>> ബാക്കി ചില്ലറ കാര്യങ്ങളെക്കാള്‍ #1 , #3 ആണ് ഇച്ചിരി പ്രാധാന്യം ഉള്ളത്.
>> അത് പയ്യെ ചെയ്തു തുടങ്ങണം. എന്തേയ് ? പയ്യെ ഒന്നൊന്നായി ചെയ്യുവല്ലേ ?
>>
>>
>> --
>> ആഷിക്
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> *Aboobacker MK*
> Software Engineer, Foradian
> w:www.aboobacker.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160318/8828c64c/attachment-0002.html>


More information about the discuss mailing list