[smc-discuss] ഹാക്ക്ബീച്ച് 2016

Balasankar C balasankarc at autistici.org
Sun Nov 27 07:15:44 PST 2016


നമസ്കാരം,

കോവളം എഴുത്തുകളരിയും [0], ഹിൽഹാക്ക്സ് കമ്മ്യൂണിറ്റിയും[1] ചേർന്ന് കോവളം
കടപ്പുറത്ത് സംഘടിപ്പിക്കുന്ന (പരിപാടി ഡിസംബർ നാല് വരെയുണ്ട്) ഹാക്ക്ബീച്ച് 2016
എന്ന കൂട്ടായ്മയിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ട്? ഞാനും, മനോജേട്ടനും (മനോജ് മോഹൻ),
ജൈസൺ ചേട്ടനും (ജൈസൺ നെടുമ്പാല) ഉണ്ടെന്നെനിക്കറിയാം. വേറേ‌ ആരേലുമൂണ്ടെങ്കിൽ
പരിചയപ്പെട്ട് ചുമ്മാ ഒരു കാപ്പിയും കുടിച്ച് വർത്തമാനം പറയായിരുന്നു. ഞാൻ ഡിസംബർ
3 രാവിലെ എത്തി 4 വൈകിട്ട് തിരിച്ചു പോരാനാണു് പ്ലാൻ.

കൂടുതൽ വിവരങ്ങൾക്ക് : https://hackbeach.in/
പ്രോഗ്രാം: https://osem.hackbeach.in/conference/hb1/schedule

[0] http://kek.org.in/
[1] https://hillhacks.in/

-- 
ബാലശങ്കർ സി
http://balasankarc.in


More information about the discuss mailing list