[smc-discuss] ഹാക്ക്ബീച്ച് 2016

manoj k manojkmohanme03107 at gmail.com
Sun Nov 27 07:39:28 PST 2016


ഞാന്‍ 4 നുശേഷമേ ഉണ്ടാകൂ.

2016-11-27 20:45 GMT+05:30 Balasankar C <balasankarc at autistici.org>:

> നമസ്കാരം,
>
> കോവളം എഴുത്തുകളരിയും [0], ഹിൽഹാക്ക്സ് കമ്മ്യൂണിറ്റിയും[1] ചേർന്ന് കോവളം
> കടപ്പുറത്ത് സംഘടിപ്പിക്കുന്ന (പരിപാടി ഡിസംബർ നാല് വരെയുണ്ട്) ഹാക്ക്ബീച്ച്
> 2016
> എന്ന കൂട്ടായ്മയിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ട്? ഞാനും, മനോജേട്ടനും (മനോജ്
> മോഹൻ),
> ജൈസൺ ചേട്ടനും (ജൈസൺ നെടുമ്പാല) ഉണ്ടെന്നെനിക്കറിയാം. വേറേ‌ ആരേലുമൂണ്ടെങ്കിൽ
> പരിചയപ്പെട്ട് ചുമ്മാ ഒരു കാപ്പിയും കുടിച്ച് വർത്തമാനം പറയായിരുന്നു. ഞാൻ
> ഡിസംബർ
> 3 രാവിലെ എത്തി 4 വൈകിട്ട് തിരിച്ചു പോരാനാണു് പ്ലാൻ.
>
> കൂടുതൽ വിവരങ്ങൾക്ക് : https://hackbeach.in/
> പ്രോഗ്രാം: https://osem.hackbeach.in/conference/hb1/schedule
>
> [0] http://kek.org.in/
> [1] https://hillhacks.in/
>
> --
> ബാലശങ്കർ സി
> http://balasankarc.in
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161127/8d456eb6/attachment.htm>


More information about the discuss mailing list