[smc-discuss] മലയാളത്തില്‍ ഡമ്മി ടെക്സ്റ്റ്

Anish A aneesh.nl at gmail.com
Tue Oct 11 01:28:32 PDT 2016


2016, ജൂലൈ 5 2:51 PM ന്, Akhil Krishnan S <akhilkrishnans at gmail.com> എഴുതി:

> ഭരണഘടനയുടെ മുഖവുരയും (Preamble) 'ഇന്ത്യ എന്റെ രാജ്യമാണു്..' എന്നു
> തുടങ്ങുന്ന പ്രതിജ്ഞയും ഉപയോഗിച്ചുകണ്ടിട്ടുണ്ടു്.
>
> സസ്നേഹം,
> അഖിൽ
> On Jul 5, 2016 1:37 PM, "Akshay S Dinesh" <asdofindia at gmail.com> wrote:
>
>> Let's translate lorem ipsum :p
>> On Tue, 5 Jul 2016 at 13:00, സ്നാപക് യോഹൻ <snapakyohan at gmail.com> wrote:
>>
>>> ലോറെം ഇപ്സം പോലെ മലയാളത്തില്‍ ഡമ്മി ടെക്സ്റ്റ് ഉണ്ടോ? ഇതര ഇന്ത്യന്‍
>>> ഭാഷകളിലേതെങ്കിലും ഇങ്ങനൊരു പ്രൊജക്റ്റ് ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ
>>> വിശദാംശങ്ങള്‍ അറിയിക്കാമോ?
>>>
>>

ഇതില്‍ കുറച്ച് ഉദാഹരണങ്ങള്‍ കാണാം.
http://smc.org.in/fonts

-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161011/bf62dd51/attachment.htm>


More information about the discuss mailing list