[smc-discuss] Fonts page typo

Nandakumar Edamana nandakumar at nandakumar.co.in
Sun Sep 11 08:51:56 PDT 2016


ഈ താളിലെ മീര ഫോണ്ടിന്റെ ഉദാഹരണത്തില്‍ 'ഉണ്ണിയ്ക്കെന്നെന്നുംമേറെ' എന്ന് 
തെറ്റായി കൊടുത്തിരിക്കുന്നു. 'ഉണ്ണിയ്ക്കെന്നെന്നുമേറെ' എന്ന് 
അധികാരപ്പെട്ടവര്‍ തിരുത്തുമല്ലോ. മുമ്പില്‍ ഇകാരം വരുന്നതിനാല്‍ 'യ്ക്ക' 
മാറ്റി 'ക്ക' ആക്കാമെന്നും തോന്നുന്നു.



More information about the discuss mailing list