[smc-discuss] ഫ്യുവല്‍ കോണ്‍ഫറന്‍സ്

Anish A aneesh.nl at gmail.com
Sun Sep 25 04:46:21 PDT 2016


നമസ്കാരം,

ഡല്‍ഹിയില്‍ നടക്കുന്ന ഫ്യുവല്‍ ഗില്‍റ്റ് (FUEL GILT) കോണ്‍ഫറന്‍സില്‍
സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാന്‍
സാധിച്ചു. ഭാഷാ കമ്പ്യുട്ടിങ്ങിനെ കുറിച്ചും മാനനീകരത്തിനെ (standardization)
കുറിച്ചുള്ള ധാരാളം പ്രസന്റേഷനുകളും ചര്‍ച്ചകളും ഉണ്ടായിരുന്നു.

എന്റെ പ്രസന്റേഷന്‍ "Improving Quality of Localization - Tools and
Methodologies" എന്ന വിഷയത്തിലായിരുന്നു. സ്ലൈഡുകള്‍ കൂടെ അയക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ - http://gilt.fuelproject.org/

-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160925/92c8ad8c/attachment.html>
-------------- next part --------------
A non-text attachment was scrubbed...
Name: FUEL_presentation.pdf
Type: application/pdf
Size: 27355 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160925/92c8ad8c/attachment-0002.pdf>


More information about the discuss mailing list