[smc-discuss] ആര്‍ച്ച് ബാംഗിലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്

Nandakumar Edamana nandakumar at nandakumar.co.in
Mon Apr 3 06:14:15 PDT 2017


> ഇവിടെ ആരുമില്ലേ?

അതുകൊണ്ടുമാത്രമായില്ലല്ലോ, ആര്‍ച്ച് ബാങ് ഉപയോഗിക്കുക കൂടി വേണ്ടേ?
ഡെസ്ക്ടോപ്പ് ഇന്‍വയോണ്‍മെന്റ്, വേര്‍ഷന്‍, സ്ക്രീന്‍ഷോട്ട് തുടങ്ങിയവ
പങ്കുവയ്ക്കാമോ? എനിക്കും ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തണമെന്നുണ്ട്.
ആര്‍ച്ച് ബാങ്ങില്‍ എന്നല്ല, ഉബുണ്ടുവില്‍ത്തന്നെ ചില ഡെസ്ക്ടോപ്പ്
ഇന്‍വയോണ്മെന്റുകളില്‍ മലയാളം കിട്ടാത്ത പ്രശ്നമുണ്ട്.

>
> 2017, മാർച്ച് 27 8:52 PM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:
>
>> കുറച്ചു നാളുകള്‍ക്കുമുമ്പ് ആര്‍ച്ച് ബാംഗ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍
>> യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അതില്‍
>> മലയാളം
>> കീബോര്‍ഡ് ലേ ഒൗട്ട് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം
>> ആര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്
>> കാണാനേയില്ല.
>> ഒരു ഇന്ത്യന്‍ കീബോര്‍ഡ് ലേ ഒൗട്ട് ഉണ്ടെങ്കിലും അതില്‍ തെളിയുന്നതു്
>> ദേവനാഗിരി ലിപിയാണു്. ആര്‍ച്ചില്‍ IBus, Fcitx, SCIM and UIM
>> തുടങ്ങിയവയൊന്നും
>> പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പഴയതുപോലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്
>> വരുത്താന്‍ എന്തുചെയ്യണമെന്നു് ആരെങ്കിലും പറഞ്ഞുതരാമോ
>>
>> <https://pastebin.com/r7JvM8N6>
>> cat /etc/locale.gen
>> <https://pastebin.com/r7JvM8N6>
>> locale -a
>> <https://pastebin.com/r7JvM8N6>
>> localectl list-locales <https://pastebin.com/r7JvM8N6>
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>
>
>
> --
> _____________
> സ്നാപക് യോഹൻ
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>




More information about the discuss mailing list