[smc-discuss] അക്ഷരത്തെറ്റ്

Nandakumar Edamana nandakumar at nandakumar.co.in
Tue Apr 4 22:01:30 PDT 2017


രഘുമലയാളത്തിന്റെ ഉദാഹരണത്തില്‍ അക്ഷരത്തെറ്റുണ്ടെന്ന് തോന്നുന്നു:

https://smc.org.in/fonts/

മയില്‍പ്പിലിയേക്കാള്‍ നന്നാവുക മയില്‍പ്പീലിയല്ലേ? അതുപോലെ വിരസനിമിഷങ്ങള്‍
എന്ന സമസ്തപദത്തിലെ സ്പെയ്സ് നീക്കം ചെയ്യേണ്ടതല്ലേ?



More information about the discuss mailing list