[smc-discuss] ആര്‍ച്ച് ബാംഗിലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്

സ്നാപക് യോഹൻ snapakyohan at gmail.com
Tue Apr 4 22:10:11 PDT 2017


cat /etc/locale.gen
locale -a
localectl list-locales
തുടങ്ങിയവയുടെ ഔട്ട് പുട്ട് താഴെ കാണുന്ന പേസ്റ്റ്ബിന്നില്‍
കൊടുത്തിട്ടുണ്ടു്.
https://pastebin.com/r7JvM8N6

കീബോര്‍ഡ് ലേഔട്ടില്‍ മലയാളം കാണാനേയില്ല. സ്ക്രീന്‍ഷോട്ട് ചുവടെ.



പിന്നെ പേരിനു് ഒരു ഇന്ത്യന്‍ കീബോര്‍ഡും ഉണ്ടു്.


​
​

2017, മാർച്ച് 31 9:22 AM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:

> ഇവിടെ ആരുമില്ലേ?
>
> 2017, മാർച്ച് 27 8:52 PM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:
>
> കുറച്ചു നാളുകള്‍ക്കുമുമ്പ് ആര്‍ച്ച് ബാംഗ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍
>> യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അതില്‍ മലയാളം
>> കീബോര്‍ഡ് ലേ ഒൗട്ട് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം
>> ആര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മലയാളം കീബോര്‍ഡ് ലേ ഒൗട്ട് കാണാനേയില്ല.
>> ഒരു ഇന്ത്യന്‍ കീബോര്‍ഡ് ലേ ഒൗട്ട് ഉണ്ടെങ്കിലും അതില്‍ തെളിയുന്നതു്
>> ദേവനാഗിരി ലിപിയാണു്. ആര്‍ച്ചില്‍ IBus, Fcitx, SCIM and UIM തുടങ്ങിയവയൊന്നും
>> പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പഴയതുപോലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്
>> വരുത്താന്‍ എന്തുചെയ്യണമെന്നു് ആരെങ്കിലും പറഞ്ഞുതരാമോ
>>
>> <https://pastebin.com/r7JvM8N6>
>> cat /etc/locale.gen
>> <https://pastebin.com/r7JvM8N6>
>> locale -a
>> <https://pastebin.com/r7JvM8N6>
>> localectl list-locales <https://pastebin.com/r7JvM8N6>
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>
>
>
> --
> _____________
> സ്നാപക് യോഹൻ
>



-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170405/fb653e64/attachment-0001.html>
-------------- next part --------------
A non-text attachment was scrubbed...
Name: Keyboard_Ind.png
Type: image/png
Size: 16776 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170405/fb653e64/attachment-0006.png>
-------------- next part --------------
A non-text attachment was scrubbed...
Name: Keyboard.png
Type: image/png
Size: 19562 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170405/fb653e64/attachment-0007.png>


More information about the discuss mailing list