[smc-discuss] Aisan and other complex text language copy/conversion issue in PDF

Santhosh Thottingal santhosh.thottingal at gmail.com
Sat Dec 30 06:54:43 PST 2017


ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയും സങ്കീർണ്ണതയ്യും ഈ ലേഖനത്തിൽ നിന്നും
വായിച്ചു തുടങ്ങാം:
https://lists.cairographics.org/archives/cairo/2007-September/011427.html

പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക് ഫ്ലോയിലും
ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only ഉപയോഗത്തിനാണ് ഡിസൈൻ
ചെയ്തിരിക്കുന്നതു്.  സെർച്ച്, ചെറിയ തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ്
ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിക്കാവൂ.

On Sat, Dec 30, 2017 at 7:50 PM Nandakumar Edamana <
nandakumar at nandakumar.co.in> wrote:

> സമയമോ വിഷയകാര്യവൈദഗ്ധ്യമോ ഉണ്ടെന്നുതോന്നിയാല്‍ ഞാന്‍ ലാഭേച്ഛയില്ലാതെ
> മുന്നിട്ടിറങ്ങാന്‍ തയ്യാറാണ്.
> ആദ്യം പ്രശ്നം പഠിക്കാന്‍ ശ്രമിക്കട്ടെ. പിഡിഎഫിന്റെ
> പ്രോപ്പര്‍ട്ടീസില്‍നിന്ന് ജനറേറ്റര്‍ കണ്ടെത്തി
> അവരുടെ ഫോറത്തില്‍ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച്
> എന്തുപറയുന്നു?
> അതായിരിക്കില്ലേ ആദ്യമെടുക്കാവുന്ന നടപടി?
>
>
> On Saturday 30 December 2017 07:46 PM, sooraj kenoth wrote:
> > 2017-12-30 18:35 GMT+05:30 Nandakumar Edamana :
> >> I think it is the job of the PDF generation engine. More research
> should be
> >> done toward this. I had noticed this issue several times, and remember
> >> somebody blaiming XeLaTeX for the splitting of glyphs.
> >>
> > ഈ പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും സമയം ചിലവഴിക്കാനുണ്ടാകുമോ?
> > സമയത്തിനെ പണത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ ആ പണം ഉണ്ടാക്കാന്‍ എനിക്ക്
> > സഹായിക്കാന്‍ പറ്റിയേക്കും. പല സ്ഥലത്തും ഇത് വളരെ ക്രിറ്റിക്കല്‍ ആയ ഒരു
> > പ്രശ്നം ആണ്.
> >
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
> --
Santhosh Thottingal
http://thottingal.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20171230/f633ed55/attachment.html>


More information about the discuss mailing list