[smc-discuss] Aisan and other complex text language copy/conversion issue in PDF

Nandakumar Edamana nandakumar at nandakumar.co.in
Sat Dec 30 07:00:04 PST 2017


അതെ, അതു ശരിയാണ്, പിഡിഎഫ് വെറും പ്രിന്റര്‍ റെഡി ഡോക്യുമെന്റ് മാത്രമാണ്; 
എഴുത്തിന്റെ സ്രോതസ്സായി ഉപയോഗിക്കാനാവില്ല. എങ്കിലും ഒരു വിചിത്രമായ 
വര്‍ക്ക് എറൌണ്ട് ഉണ്ടാകില്ലേ? പിഡിഎഫില്‍ അനോട്ടേഷന്‍ 
ഉള്‍പ്പെടുത്താമല്ലോ. അതുപോലെ കോപ്പിയിങ് ആവശ്യത്തിനായി റെന്‍ഡര്‍ 
ചെയ്യാത്ത എഴുത്ത് റിഡണ്ടന്റ് ഡേറ്റ ആയി ഉള്‍പ്പെടുത്താനായാല്‍? ഒരു അധികപ്പറ്റാണ്, എങ്കിലും...


On Saturday 30 December 2017 08:24 PM, Santhosh Thottingal wrote:
> ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയും സങ്കീർണ്ണതയ്യും ഈ ലേഖനത്തിൽ നിന്നും 
> വായിച്ചു തുടങ്ങാം: 
> https://lists.cairographics.org/archives/cairo/2007-September/011427.html
>
> പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക് ഫ്ലോയിലും 
> ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only ഉപയോഗത്തിനാണ് ഡിസൈൻ 
> ചെയ്തിരിക്കുന്നതു്.  സെർച്ച്, ചെറിയ തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ് 
> ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിക്കാവൂ.
>
> On Sat, Dec 30, 2017 at 7:50 PM Nandakumar Edamana 
> <nandakumar at nandakumar.co.in <mailto:nandakumar at nandakumar.co.in>> wrote:
>
>     സമയമോ വിഷയകാര്യവൈദഗ്ധ്യമോ ഉണ്ടെന്നുതോന്നിയാല്‍ ഞാന്‍ ലാഭേച്ഛയില്ലാതെ
>     മുന്നിട്ടിറങ്ങാന്‍ തയ്യാറാണ്.
>     ആദ്യം പ്രശ്നം പഠിക്കാന്‍ ശ്രമിക്കട്ടെ. പിഡിഎഫിന്റെ
>     പ്രോപ്പര്‍ട്ടീസില്‍നിന്ന് ജനറേറ്റര്‍ കണ്ടെത്തി
>     അവരുടെ ഫോറത്തില്‍ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് എന്തുപറയുന്നു?
>     അതായിരിക്കില്ലേ ആദ്യമെടുക്കാവുന്ന നടപടി?
>
>
>     On Saturday 30 December 2017 07:46 PM, sooraj kenoth wrote:
>     > 2017-12-30 18:35 GMT+05:30 Nandakumar Edamana :
>     >> I think it is the job of the PDF generation engine. More
>     research should be
>     >> done toward this. I had noticed this issue several times, and
>     remember
>     >> somebody blaiming XeLaTeX for the splitting of glyphs.
>     >>
>     > ഈ പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും സമയം ചിലവഴിക്കാനുണ്ടാകുമോ?
>     > സമയത്തിനെ പണത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ ആ പണം ഉണ്ടാക്കാന്‍ എനിക്ക്
>     > സഹായിക്കാന്‍ പറ്റിയേക്കും. പല സ്ഥലത്തും ഇത് വളരെ ക്രിറ്റിക്കല്‍ ആയ ഒരു
>     > പ്രശ്നം ആണ്.
>     >
>
>     _______________________________________________
>     Swathanthra Malayalam Computing discuss Mailing List
>     Project: https://savannah.nongnu.org/projects/smc
>     Web: http://smc.org.in | IRC : #smc-project @ freenode
>     discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>     http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
> -- 
> Santhosh Thottingal
> http://thottingal.in
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20171230/0c97cfde/attachment.html>


More information about the discuss mailing list