[smc-discuss] Aisan and other complex text language copy/conversion issue in PDF

Nandakumar Edamana nandakumar at nandakumar.co.in
Sun Dec 31 05:29:51 PST 2017


അതെ, നാമായിട്ട് പിഡിഎഫ് ഉണ്ടാക്കുമ്പോള്‍ മാത്രമേ അനോട്ടേഷന്‍ ഗുണം 
ചെയ്യൂ. തയ്യാറായിക്കഴിഞ്ഞ പിഡിഎഫ്ഫുകളുടെ കാര്യത്തില്‍ സന്തോഷേട്ടന്‍ 
പറഞ്ഞതുപോലെ പരിഹാരമൊന്നുമില്ല.


On Sunday 31 December 2017 06:33 PM, sooraj kenoth wrote:
> ഇതൊരു പരിഹാരം അല്ല.
>
> നിലവില്‍ കുറേ ഡോകുമെന്റുകള്‍ pdf ആണ്. ശരിക്കും ഉള്ള സോഴ്സ് odt-യോ
> html-ലോ ആണ്. പക്ഷേ അത് കിട്ടാന്‍ എളുപ്പമല്ല.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>



More information about the discuss mailing list