[smc-discuss] Aisan and other complex text language copy/conversion issue in PDF

Nandakumar Edamana nandakumar at nandakumar.co.in
Sun Dec 31 04:10:56 PST 2017


അറ്റാച്ച് ചെയ്ത ഫയല്‍ തുറന്നുനോക്കൂ.

On Sunday 31 December 2017 05:28 PM, sooraj kenoth wrote:
> 2017, ഡിസംബർ 31 5:47 AM നു, Nandakumar Edamana എഴുതി:
>> അനോട്ടേഷന്‍ ഉള്‍പ്പെടുത്തുകയാണ് പെട്ടെന്ന് ചെയ്യാവുന്ന പരിഹാരം. നാമായിട്ട്
>> ഉണ്ടാക്കുന്ന പിഡിഎഫില്‍ ഇത് ഒരു ബുദ്ധിമുട്ടേ അല്ല.
>> ആദ്യമേ ജനറേറ്റ് ചെയ്തുകഴിഞ്ഞ പിഡിഎഫിലും സുഖമായി അനോട്ടേഷന്‍ ഉള്‍പ്പെടുത്താം.
>> എന്നാല്‍ ഇതിന് ടെക്സ്റ്റ് രണ്ടാമത് അടിച്ചുണ്ടാക്കണമല്ലോ.
> മനസ്സിലായില്ല
>
>
>

-------------- next part --------------
A non-text attachment was scrubbed...
Name: annot-test-okular.pdf
Type: application/pdf
Size: 23102 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20171231/f704b02c/attachment-0003.pdf>


More information about the discuss mailing list