[smc-discuss] Aisan and other complex text language copy/conversion issue in PDF

sooraj kenoth soorajkenoth at gmail.com
Sun Dec 31 05:03:54 PST 2017


ഇതൊരു പരിഹാരം അല്ല.

നിലവില്‍ കുറേ ഡോകുമെന്റുകള്‍ pdf ആണ്. ശരിക്കും ഉള്ള സോഴ്സ് odt-യോ
html-ലോ ആണ്. പക്ഷേ അത് കിട്ടാന്‍ എളുപ്പമല്ല.


More information about the discuss mailing list