[smc-discuss] Aisan and other complex text language copy/conversion issue in PDF

sooraj kenoth soorajkenoth at gmail.com
Sun Dec 31 07:37:10 PST 2017


2017, ഡിസംബർ 31 6:59 PM നു, Nandakumar Edamana എഴുതി:
> അതെ, നാമായിട്ട് പിഡിഎഫ് ഉണ്ടാക്കുമ്പോള്‍ മാത്രമേ അനോട്ടേഷന്‍ ഗുണം ചെയ്യൂ.
> തയ്യാറായിക്കഴിഞ്ഞ പിഡിഎഫ്ഫുകളുടെ കാര്യത്തില്‍ സന്തോഷേട്ടന്‍ പറഞ്ഞതുപോലെ
> പരിഹാരമൊന്നുമില്ല.

തീര്‍ത്തും പരിഹാരമില്ലാത്ത പ്രശ്നമാണെന്ന് തോന്നുന്നില്ല.

pdf ആക്കുമ്പോള്‍ അക്ഷരങ്ങളെ ഒരോ ബ്ലോക്കില്‍ ആക്കി മാറ്റുകയാണെന്നതാണ്
പറയുന്നത്. അതിന്റെ അര്‍ത്ഥം മനസ്സിലായില്ല, പക്ഷേ, മനസ്സിലായ ഒരു
കാര്യം, തീര്‍ത്തും ക്രമം ഇല്ലാത്ത ഒരു സംവിധാനമല്ല അത് എന്നാണ്. അതേ
ക്രമം തിരിച്ച് പാലിച്ചാല്‍ വിവരം തിരിച്ച് പിടികക്കാന്‍ സാധിക്കില്ലേ?

ൊ, േ, ോ, തുടങ്ങിയ അക്ഷരങ്ങളും ചില കൂട്ടക്ഷരങ്ങളും ആണ് തകരുന്നത്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list