[smc-discuss] Aisan and other complex text language copy/conversion issue in PDF

Nandakumar Edamana nandakumar at nandakumar.co.in
Sun Dec 31 08:44:00 PST 2017


ഈ പിഡിഎഫ്ഫില്‍നിന്ന് കോപ്പി ചെയ്തപ്പോള്‍ കിട്ടിയ എഴുത്ത് നോക്കൂ. ഇത് 
പഴയരൂപത്തിലാക്കാന്‍ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കാനാകുമെന്ന് എനിക്ക് 
തോന്നുന്നില്ല. കാരണം, അക്ഷരങ്ങളുടെ ക്രമം മാറുന്നതോ ചിഹ്നങ്ങള്‍ 
മുറിയുന്നതോ ഒന്നുമല്ല ഇവിടെ പ്രശ്നം. ജനറേറ്ററുകളില്‍ പരിഹാരമാര്‍ഗം 
ഉള്‍പ്പെടുത്താനായാല്‍ത്തന്നെയും നിലവിലെ പിഡിഎഫ് ഫയലുകളില്‍ ഒന്നും ചെയ്യാനില്ല.

Lohit Malayalam

ഈ പിഡിഎഫ ിലനിന്
കകോപ ി ് ചചയ്കപ ോള
കിടിയ എഴു ത് കനോക. ഇത്
പഴയരപതിലോകോന ഒര സ്ിപ ് ് തയോറോകോനോകുചമന് എനിക് കതോനനില . ്
കോരണം, അകരങള ച
ട കമം മോറുനകതോ ചിഹങള മുറിയുനകതോ ഒനമല് ഇവിചട
പശ ം.
തോനോയോലതചനയും നിലവിചല
ജനകറററുകളില പരിഹോരമോരഗം ഉളചപ ട
പിഡിഎഫ് ഫയലുകളില ഒനം ചചയോനില . ്

Meera

ഈ പിഡിഎഫ്ഫില്ിന് ് കകി ്പി ച്കകപ ിോള്ി എ്ടിയ് ്്കക. ഇത് പഴ രൂപയിലകക്കകന ‍
സ്ക്രിപ്റ്റ് തറകകകക്കക്കെ്്ന്ന് എ്ിക്ക് ്തകന്നുനനിി. കരണം, അക്ഷരങ്ങളു്ടെ ക്ര്ന്ം ്ന്കനന്തക
പി ിഹ്നങ്ങപ മുകിയുന്തക ‍ന്നുന്ന്ി ഇവി്ടെ ശം. ജ്്കറ്റന ളില പരിഹകര്ന്കര്ം
ഉപ്കടുയക്ക കലയ്നയും ്ിലവി്ല പിഡിഎഫ് ഫ ലുക ളില ‍ന്നുനം ്പി റക്ിി.

It depends on font! Ring any bell?


On Sunday 31 December 2017 09:07 PM, sooraj kenoth wrote:
> 2017, ഡിസംബർ 31 6:59 PM നു, Nandakumar Edamana എഴുതി:
>> അതെ, നാമായിട്ട് പിഡിഎഫ് ഉണ്ടാക്കുമ്പോള്‍ മാത്രമേ അനോട്ടേഷന്‍ ഗുണം ചെയ്യൂ.
>> തയ്യാറായിക്കഴിഞ്ഞ പിഡിഎഫ്ഫുകളുടെ കാര്യത്തില്‍ സന്തോഷേട്ടന്‍ പറഞ്ഞതുപോലെ
>> പരിഹാരമൊന്നുമില്ല.
> തീര്‍ത്തും പരിഹാരമില്ലാത്ത പ്രശ്നമാണെന്ന് തോന്നുന്നില്ല.
>
> pdf ആക്കുമ്പോള്‍ അക്ഷരങ്ങളെ ഒരോ ബ്ലോക്കില്‍ ആക്കി മാറ്റുകയാണെന്നതാണ്
> പറയുന്നത്. അതിന്റെ അര്‍ത്ഥം മനസ്സിലായില്ല, പക്ഷേ, മനസ്സിലായ ഒരു
> കാര്യം, തീര്‍ത്തും ക്രമം ഇല്ലാത്ത ഒരു സംവിധാനമല്ല അത് എന്നാണ്. അതേ
> ക്രമം തിരിച്ച് പാലിച്ചാല്‍ വിവരം തിരിച്ച് പിടികക്കാന്‍ സാധിക്കില്ലേ?
>
> ൊ, േ, ോ, തുടങ്ങിയ അക്ഷരങ്ങളും ചില കൂട്ടക്ഷരങ്ങളും ആണ് തകരുന്നത്.
>
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20171231/a28558dd/attachment-0003.html>


More information about the discuss mailing list