[smc-discuss] Aisan and other complex text language copy/conversion issue in PDF

sooraj kenoth soorajkenoth at gmail.com
Sun Dec 31 09:04:04 PST 2017


2017, ഡിസംബർ 31 10:14 PM നു, Nandakumar Edamana
> ഈ പിഡിഎഫ്ഫില്‍നിന്ന് കോപ്പി ചെയ്തപ്പോള്‍ കിട്ടിയ എഴുത്ത് നോക്കൂ. ഇത്
> പഴയരൂപത്തിലാക്കാന്‍ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കാനാകുമെന്ന് എനിക്ക്
> തോന്നുന്നില്ല. കാരണം, അക്ഷരങ്ങളുടെ ക്രമം മാറുന്നതോ ചിഹ്നങ്ങള്‍ മുറിയുന്നതോ
> ഒന്നുമല്ല ഇവിടെ പ്രശ്നം. ജനറേറ്ററുകളില്‍ പരിഹാരമാര്‍ഗം
> ഉള്‍പ്പെടുത്താനായാല്‍ത്തന്നെയും നിലവിലെ പിഡിഎഫ് ഫയലുകളില്‍ ഒന്നും
> ചെയ്യാനില്ല.

ഇപ്പോ പിടികിട്ടി. pdf ഫയല്‍ ഒരു വെക്റ്റര്‍ ഗ്രാഫിക്ക് ഫയല്‍ ആണത്രേ... :-(

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list