[smc-discuss] Police Department seems to enforce inscript as input method to avoid "Atomic Chillu" issues

Nandakumar Edamana nandakumar at nandakumar.co.in
Tue Jul 11 23:16:25 PDT 2017


അവര്‍ക്ക് ആറ്റോമിക് ചില്ല് വേണമെന്നാണോ?

> ഇന്ന് തീരുവനന്തപുരത്തു് നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പോലിസ്
> വകുപ്പില്‍ ചില്ലക്ഷരങ്ങള്‍ എന്തൊക്കെയോ പ്രശ്നം കാണിക്കുന്നു, അതുകൊണ്ട്
> ടൈപ്പ് ചെയ്യാന്‍ ഇന്‍സ്കൃപ്റ്റ് തന്നെ വേണം എന്ന നിഷ്കര്‍ഷിച്ചതായി
> പറഞ്ഞു. ശരിയാ അവസ്ഥ എന്താന്ന് അറിയില്ല. മൊഴി തുടങ്ങിയ ഫൊണറ്റിക്ക്
> കീബോര്‍ഡ് ശീലിച്ചവര്‍ക്കും റെമിങ്ങ്ടണ്‍ ശീലിച്ചവര്‍ക്കും ഇതൊരു
> വല്ലാത്ത പൊല്ലാപ്പാണ്.
>
> ആര്‍ക്കെങ്കിലും ഇത്തരം നിഷ്കര്‍ഷ ഉള്ളതായി അറിയുമോ?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>




More information about the discuss mailing list