[smc-discuss] Police Department seems to enforce inscript as input method to avoid "Atomic Chillu" issues

sooraj kenoth soorajkenoth at gmail.com
Wed Jul 12 01:08:27 PDT 2017


2017, ജൂലൈ 12 11:46 AM നു, Nandakumar Edamana  എഴുതി:
> അവര്‍ക്ക് ആറ്റോമിക് ചില്ല് വേണമെന്നാണോ?

എന്താ പുതിയ പ്രശ്നം എന്ന് മനസ്സിലായിട്ടില്ല. പഴേ ഒരു പ്രശ്നം
ഇതായിരുന്നു. അവര് ഒരു ഡോക്കുമെന്റ് മാനേജ് മെന്റ് സിസ്റ്റം
ഉപയോഗിക്കുന്നുണ്ട്. അതിന്‍ ഇന്‍ബില്‍ട്ട് ആയിട്ട് ഒരു ഇന്‍പുട്ട്
മെത്തേഡ് ഉണ്ട്. അത് ആറ്റോമിക്ക് ചില്ലാണ് തരുന്നത്. ഇന്‍സ്ക്രിപ്റ്റില്‍
ആറ്റോമിക്ക് അല്ലാത്തതും. അവരുടെ വെബ് സെര്‍വെറില്‍ പഴേ ഫോണ്ടാണ്
ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ആറ്റോമിക്ക് ചില്ല് വരുമ്പോ ആ അക്ഷരം
മാത്രം വേറെ ഫോണ്ടില്‍ കാണിക്കും.

ഫോണ്ട് മാറ്റിയിട്ടാല്‍ പ്രശ്നം തീരും എന്ന് പറഞ്ഞ് ഞാനിങ്ങ് പോന്നു.
ഇപ്പഴും അത് തന്നെയാണോ പ്രശ്നം എന്നറിയല്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list