[smc-discuss] Police Department seems to enforce inscript as input method to avoid "Atomic Chillu" issues

sooraj kenoth soorajkenoth at gmail.com
Tue Jul 11 23:08:04 PDT 2017


ഇന്ന് തീരുവനന്തപുരത്തു് നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പോലിസ്
വകുപ്പില്‍ ചില്ലക്ഷരങ്ങള്‍ എന്തൊക്കെയോ പ്രശ്നം കാണിക്കുന്നു, അതുകൊണ്ട്
ടൈപ്പ് ചെയ്യാന്‍ ഇന്‍സ്കൃപ്റ്റ് തന്നെ വേണം എന്ന നിഷ്കര്‍ഷിച്ചതായി
പറഞ്ഞു. ശരിയാ അവസ്ഥ എന്താന്ന് അറിയില്ല. മൊഴി തുടങ്ങിയ ഫൊണറ്റിക്ക്
കീബോര്‍ഡ് ശീലിച്ചവര്‍ക്കും റെമിങ്ങ്ടണ്‍ ശീലിച്ചവര്‍ക്കും ഇതൊരു
വല്ലാത്ത പൊല്ലാപ്പാണ്.

ആര്‍ക്കെങ്കിലും ഇത്തരം നിഷ്കര്‍ഷ ഉള്ളതായി അറിയുമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list