[smc-discuss] വിവരസാങ്കേതികവിദ്യാ നയരൂപരേഖ 2017

Anivar Aravind anivar.aravind at gmail.com
Sat Mar 18 22:54:57 PDT 2017


Please take a look at Sector wise plans too


[image: rightimg]*Kerala State Information Technology Policy (Draft)*

Speech (*Malayalam*
<https://www.kerala.gov.in/documents/10180/feaea848-c704-4c8e-b0af-1991eccd8aaa>
)
Kerala State Information Technology Policy Framework 2017 - Draft (*English*
<https://www.kerala.gov.in/documents/10180/bf99fbaa-4d9b-4c69-89ca-9a85fbe70ef3>)
(*Malayalam*
<https://www.kerala.gov.in/documents/10180/95c5b020-c42e-40cb-956b-d80112a543f7>
)
Kerala State Information Technology Policy 2017- Sub Policies and
Guidelines-  Draft (*English*
<https://www.kerala.gov.in/documents/10180/e63c8e02-4d9a-4e55-8677-93506c11e450>)
(*Malayalam*
<https://www.kerala.gov.in/documents/10180/71916643-c67e-4180-a6f7-9ea83e85d895>
)

https://www.kerala.gov.in/web/guest/policies

2017-03-15 19:31 GMT+05:30 manoj k <manojkmohanme03107 at gmail.com>:

> കേരളസർക്കാറിന്റെ വിവരസാങ്കേതികവിദ്യാ നയരൂപരേഖ(Draft-2017) പ്രഖ്യാപിച്ചു.
> https://kerala.gov.in/documents/10180/9c14d673-40e1-4ad4-b846-f9a55885bd71
>
> *പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്;*
> സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും പുതിയ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനും
> ഉദ്ദേശിച്ചുള്ള സംസ്ഥാന ഐ.ടി. നയം 2017 പ്രഖ്യാപിച്ചു. ഇതിന്റെ കരടു രൂപരേഖ
> നിയമസഭയിൽ അവതരിപ്പിച്ചു.
> ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ,
> വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വിനിയോഗം, നൂതന
> സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കൽ, വൈജ്ഞാനിക
> സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കൽ , ഡിജിറ്റൽ സംഭരണനയം,
> ഉത്തരവാദിത്വപൂര്‍ണമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ട
> ഉപനയങ്ങളും സഭയ്ക്ക് മുമ്പാകെ വെച്ചു.
> ഈ രേഖ സംബന്ധിച്ച് പൊതുജനങ്ങൽക്കും ഈ മേഖലയിലെ വിദഗ്ദ്ധർക്കും അഭിപ്രായങ്ങളും
> നിർദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കാം. ലഭിക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളിൽ
> സ്വീകാര്യമായവ അന്തിമനയത്തിൽ ഉൾപ്പെടുത്തും. പൊതുവായ നയസമീപനം തുടരുമ്പോഴും
> അനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷം തോറും ഉപനയങ്ങൾ വിലയിരുത്തി കൂടുതൽ
> പ്രസക്തമായ രീതിയിൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
> ഡിജിറ്റൽ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എതാണ്
> സര്‍ക്കാരിന്റെ നയം. ഇത് ഉപയോഗിച്ച് സര്‍ക്കാർ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും,
> എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കുുണ്ടെ് ഉറപ്പുവരുത്തുക എതും ഇതിന്റെ
> ഭാഗമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ മറികടക്കാൻ
> കഴിയുന്ന നിരവധി സാധ്യതകൾ കേരളത്തില്‍ നിലനില്‍ക്കുുണ്ട്. ഇത് പൂര്‍ണമായി
> ഉപയോഗിക്കും.
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170319/9de81df1/attachment.htm>


More information about the discuss mailing list