[smc-discuss] ഐ.ടി. നയത്തിലെ പിശക്

Nandakumar Edamana nandakumar at nandakumar.co.in
Tue Mar 28 16:18:21 PDT 2017


സംസ്ഥാന ഐ.ടി. നയത്തിലുടനീളം (കരട്) സ്വതന്ത്രസോഫ്റ്റ്‌വെയറിനുപകരം
സൗജന്യസോഫ്റ്റ്‌വെയര്‍ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് തെറ്റാണെന്ന്
സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഈ താളില്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്:

http://itmission.kerala.gov.in/it-policy/comment/view/68/s/ML

കൂടുതലാളുകള്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനപേക്ഷ.



More information about the discuss mailing list