[smc-discuss] ഐ .ട ി . ന യ ത ് ത ി ല െ പ ി ശ ക ്

Nandakumar Edamana nandakumar at nandakumar.co.in
Tue Mar 28 09:07:08 PDT 2017


സംസ്ഥാന ഐ.ടി.
നയത്തിലുടനീളം
(കരട്)
സ്വതന്ത്രസോഫ്റ്റ്‌വെയറിനുപകരം
സൗജന്യസോഫ്റ്റ്‌വെയര്‍
എന്നാണ്
ഉപയോഗിച്ചിട്ടുള്ളത്.
ഇത്
തെറ്റാണെന്ന്
സൂചിപ്പിച്ചുകൊണ്ട്
ഞാന്‍ ഈ
താളില്‍
കമന്റ്
രേഖപ്പെടുത്തിയിട്ടുണ്ട്:

http://itmission.kerala.gov.in/it-policy/comment/view/68/s/ML

കൂടുതലാളുകള്‍
ഈ
വിഷയത്തെക്കുറിച്ച്
പ്രതികരിക്കാനപേക്ഷ.




More information about the discuss mailing list