[smc-discuss] ആര്‍ച്ച് ബാംഗിലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്

സ്നാപക് യോഹൻ snapakyohan at gmail.com
Thu Mar 30 20:52:58 PDT 2017


ഇവിടെ ആരുമില്ലേ?

2017, മാർച്ച് 27 8:52 PM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:

> കുറച്ചു നാളുകള്‍ക്കുമുമ്പ് ആര്‍ച്ച് ബാംഗ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍
> യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അതില്‍ മലയാളം
> കീബോര്‍ഡ് ലേ ഒൗട്ട് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം
> ആര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മലയാളം കീബോര്‍ഡ് ലേ ഒൗട്ട് കാണാനേയില്ല.
> ഒരു ഇന്ത്യന്‍ കീബോര്‍ഡ് ലേ ഒൗട്ട് ഉണ്ടെങ്കിലും അതില്‍ തെളിയുന്നതു്
> ദേവനാഗിരി ലിപിയാണു്. ആര്‍ച്ചില്‍ IBus, Fcitx, SCIM and UIM തുടങ്ങിയവയൊന്നും
> പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പഴയതുപോലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്
> വരുത്താന്‍ എന്തുചെയ്യണമെന്നു് ആരെങ്കിലും പറഞ്ഞുതരാമോ
>
> <https://pastebin.com/r7JvM8N6>
> cat /etc/locale.gen
> <https://pastebin.com/r7JvM8N6>
> locale -a
> <https://pastebin.com/r7JvM8N6>
> localectl list-locales <https://pastebin.com/r7JvM8N6>
>
> --
> _____________
> സ്നാപക് യോഹൻ
>



-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170331/8128931f/attachment-0001.html>


More information about the discuss mailing list