[smc-discuss] ഉബുണ്ടു 18.04 - മലയാളം

Santhosh Thottingal santhosh.thottingal at gmail.com
Thu Apr 26 20:37:23 PDT 2018


ഉബുണ്ടു 18.04 പുറത്തിറങ്ങി. Long Term Support പതിപ്പാണിത്. മലയാളം
ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെത്തന്നെ
ഇൻസ്റ്റാളായി വരുന്നു എന്ന ഗംഭീരമാറ്റം ഈ പതിപ്പിലുള്ളതായി കാണുന്നു.
ഇതിന്റെ ബീറ്റ പതിപ്പുപയോഗിച്ച് കുറച്ചുദിവസം മുമ്പ് എടുത്ത ഒരു വീഡിയോയിൽ ഇതു
കാണാം:

https://www.youtube.com/watch?v=hlkty9s5t30

ഇൻസ്റ്റാൾ ചെയ്യുന്നവരും അപ്ഗ്രേഡ് ചെയ്യുന്നവരും അഭിപ്രായം അറിയിക്കുമല്ലോ.
-- 
Santhosh Thottingal
https://thottingal.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180427/35118b52/attachment.html>


More information about the discuss mailing list