[smc-discuss] ഉബുണ്ടു 18.04 - മലയാളം

Santhosh Thottingal santhosh.thottingal at gmail.com
Sun Apr 29 20:56:36 PDT 2018


On Mon, Apr 30, 2018 at 5:27 AM Nandakumar Edamana <
nandakumar at nandakumar.co.in> wrote:


> > ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല.
അവ
> > പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഭാഷ
> തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?

ഞാൻ മലയാളമാണ് ഇൻസ്റ്റാളേഷൻ സമയത്ത് തിരഞ്ഞെടുത്തത്.


More information about the discuss mailing list