[smc-discuss] ഉബുണ്ടു 18.04 - മലയാളം

Aboobacker MK aboobackervyd at gmail.com
Mon Apr 30 02:50:37 PDT 2018


എൽ ടി എസ് വെർഷനുകളിലേക്കുള്ള അപ്ഗ്രേഡ് പോയിന്റ് റിലീസ് വരെ(18.04.01) വരെ
നീട്ടി വെക്കാറുണ്ട്, ഈ റിലീസിലെ ബഗ് ഫിക്സുകൾ അതിൽ വരും

On Monday, April 30, 2018, Nandakumar Edamana <nandakumar at nandakumar.co.in>
wrote:

> ഒരു കംപ്യൂട്ടറില്‍ ഞാന്‍ ഉബുണ്ടു 17.10 ഉപയോഗിക്കുന്നുണ്ട് (മുഖ്യ ഒഎസ്
> ഡെബീയനാണ്). അതില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റര്‍ പലകുറി തുറന്നിട്ടും ഡിസ്ട്രോ
> അപ്ഗ്രേഡ് കാണിക്കുന്നില്ല. കമാന്‍ഡ് ലൈനില്‍ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ
> അതല്ലല്ലോ കനോണിക്കല്‍ അവകാശപ്പെടുന്നത്.
>
>
> On Monday 30 April 2018 05:27 AM, Nandakumar Edamana wrote:
>
>>
>> ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
>>> പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
>>>
>> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഭാഷ
>> തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?
>>
>> നന്ദകുമാര്‍
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

-- 
Regards
Aboobacker MK
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180430/f91165fb/attachment.html>


More information about the discuss mailing list