[smc-discuss] ഉബുണ്ടു 18.04 - മലയാളം

Nandakumar Edamana nandakumar at nandakumar.co.in
Mon Apr 30 03:17:29 PDT 2018

On Monday 30 April 2018 03:20 PM, Aboobacker MK wrote:
> എൽ ടി എസ് വെർഷനുകളിലേക്കുള്ള അപ്ഗ്രേഡ് പോയിന്റ് റിലീസ് വരെ(18.04.01) 
> വരെ നീട്ടി വെക്കാറുണ്ട്, ഈ റിലീസിലെ ബഗ് ഫിക്സുകൾ അതിൽ വരും
ഓ, ഫസ്റ്റ് പോയിന്റ് റിലീസ്. നന്ദി. ഇവിടെ കാണുകയും ചെയ്തു:
https://wiki.ubuntu.com/BionicBeaver/ReleaseNotes#Upgrading_from_Ubuntu_16.04_LTS_or_17.10

പക്ഷേ കനോണിക്കലിന്റ തന്നെ മറ്റു ചില പേജുകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് തോന്നുന്നു.

ഞാനേതായാലും ഈ കംപ്യൂട്ടറും ഡെബീയനിലേക്ക് മാറ്റാനുദ്ദേശിക്കുന്ന 
സ്ഥിതിക്ക് ആപ്റ്റ് കമാന്‍ഡ് പരിശോധിച്ചില്ല. ഇല്ലെങ്കില്‍ അതും 
സോഫ്റ്റ്‌വെയര്‍ അപ്ഡേറ്ററിനെപ്പോലെ പെരുമാറുന്നത് മനസ്സിലാക്കാമായിരുന്നു.
>
> On Monday, April 30, 2018, Nandakumar Edamana 
> <nandakumar at nandakumar.co.in <mailto:nandakumar at nandakumar.co.in>> wrote:
>
>     ഒരു കംപ്യൂട്ടറില്‍ ഞാന്‍ ഉബുണ്ടു 17.10 ഉപയോഗിക്കുന്നുണ്ട് (മുഖ്യ
>     ഒഎസ് ഡെബീയനാണ്). അതില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റര്‍ പലകുറി
>     തുറന്നിട്ടും ഡിസ്ട്രോ അപ്ഗ്രേഡ് കാണിക്കുന്നില്ല. കമാന്‍ഡ് ലൈനില്‍
>     ചെയ്യാവുന്നതേയുള്ളൂ. പക്ഷേ അതല്ലല്ലോ കനോണിക്കല്‍ അവകാശപ്പെടുന്നത്.
>
>
>     On Monday 30 April 2018 05:27 AM, Nandakumar Edamana wrote:
>
>
>             ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
>             പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
>
>         ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍
>         ചെയ്യുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?
>
>         നന്ദകുമാര്‍
>
>         _______________________________________________
>         Swathanthra Malayalam Computing discuss Mailing List
>         Project: https://savannah.nongnu.org/projects/smc
>         <https://savannah.nongnu.org/projects/smc>
>         Web: http://smc.org.in | IRC : #smc-project @ freenode
>         discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>         http://lists.smc.org.in/listinfo.cgi/discuss-smc.org.in
>         <http://lists.smc.org.in/listinfo.cgi/discuss-smc.org.in>

> -- 
> Regards
> Aboobacker MK
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180430/8d6a9b87/attachment.html>

More information about the discuss mailing list