[smc-discuss] ഉബുണ്ടു 18.04 - മലയാളം

Nandakumar Edamana nandakumar at nandakumar.co.in
Sun Apr 29 20:54:24 PDT 2018


ഒരു കംപ്യൂട്ടറില്‍ ഞാന്‍ ഉബുണ്ടു 17.10 ഉപയോഗിക്കുന്നുണ്ട് (മുഖ്യ ഒഎസ് 
ഡെബീയനാണ്). അതില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റര്‍ പലകുറി തുറന്നിട്ടും 
ഡിസ്ട്രോ അപ്ഗ്രേഡ് കാണിക്കുന്നില്ല. കമാന്‍ഡ് ലൈനില്‍ 
ചെയ്യാവുന്നതേയുള്ളൂ. പക്ഷേ അതല്ലല്ലോ കനോണിക്കല്‍ അവകാശപ്പെടുന്നത്.


On Monday 30 April 2018 05:27 AM, Nandakumar Edamana wrote:
>
>> ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
>> പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 
> ഭാഷ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?
>
> നന്ദകുമാര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>




More information about the discuss mailing list