[smc-discuss] ഉബുണ്ടു 18.04 - മലയാളം

Balasankar C balasankarc at autistici.org
Sun Apr 29 21:14:06 PDT 2018



On 04/30/2018 05:27 AM, Nandakumar Edamana wrote:
> 
>> ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
>> പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? 

ആവണമെന്നില്ല. ലൈവ് ഡിസ്കിലുള്ള പല ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുമ്പോൾ
സ്വയം വരണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥ അറിയില്ല, പക്ഷേ gparted ഒക്കെ
അങ്ങനെയായിരുന്നു - ലൈവിലുണ്ട്, ഇൻസ്റ്റാൾഡിലില്ല.

ബാലു

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 833 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180430/1a2a0dcc/attachment-0003.sig>


More information about the discuss mailing list