[smc-discuss] ഉബുണ്ടു 18.04 - മലയാളം

fennecfox at openmailbox.org fennecfox at openmailbox.org
Sun Apr 29 22:58:49 PDT 2018


Adding: I have installed m17n seperately. it should be done through terminal. Software center doesn't show this while searching. ref: https://www.youtube.com/watch?v=aBF2kyXB8v8
> On Fri, Apr 27, 2018 at 9:07 AM Santhosh Thottingal < > santhosh.thottingal at gmail.com> wrote: > >> ഉബുണ്ടു 18.04 പുറത്തിറങ്ങി. Long Term Support പതിപ്പാണിത്. മലയാളം > ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെത്തന്നെ > ഇൻസ്റ്റാളായി വരുന്നു എന്ന ഗംഭീരമാറ്റം ഈ പതിപ്പിലുള്ളതായി കാണുന്നു. > > ലൈവ് ബൂട്ടിൽ നിന്നാണ് ഇതുപരിശോധിച്ചതു്, ഇന്ന് ശരിക്കും ഇൻസ്റ്റാൾ > ചെയ്തുനോക്കിയപ്പോൾ മേൽപ്പറഞ്ഞത് പൂർണ്ണമായും ശരിയല്ലെന്നു മനസ്സിലായി. > ഫോണ്ടുകളെല്ലാം ഇൻസ്റ്റാൾ ആവുന്നുണ്ട്. എല്ലാം പുതിയ പതിപ്പുതന്നെ. അതേ സമയം > ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ > പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം. m17n-db ibus-m17 എന്നീ > രണ്ടുപാക്കേജുകൾ ഇൻസ്റ്റാൾ ചെയ്തു ലോഗൌട്ട് ലോഗിൻ ചെയ്യുക, അല്ലെങ്കിൽ ibus > restart എന്ന കമാന്റ് റൺ ചെയ്യുക. അപ്പോൾ സ്വനലേഖ, മൊഴി തുടങ്ങിയ ഇൻപുട്ട് > മെത്തേഡുകൾ സെറ്റിങ്ങ്സിലെ ഭാഷാ ക്രമീകരണങ്ങളിൽ തിരഞ്ഞെടുക്കാൻ കാണാം. > _______________________________________________ > Swathanthra Malayalam Computing discuss Mailing List > Project: https://savannah.nongnu.org/projects/smc > Web: http://smc.org.in | IRC : #smc-project @ freenode > discuss at lists.smc.org.in > http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180430/5ddac98e/attachment-0003.html>


More information about the discuss mailing list