[smc-discuss] Malayalam Rendering in Firefox 58 (Fedora 27)

Manilal K M libregeek at gmail.com
Thu Feb 22 01:14:00 PST 2018


2018-02-22 13:19 GMT+05:30 Nandakumar Edamana <nandakumar at nandakumar.co.in>:

> On Thursday 22 February 2018 01:08 PM, Manilal K M wrote:
>
> 2018-02-14 13:14 GMT+05:30 Manilal K M <libregeek at gmail.com>:
>
>> ഫയർഫോക്സ് v58 -ലെ (ഫെഡോറ 27) മലയാളം റെൻഡറിങ് വീണ്ടും പണിമുടക്കിയെന്നാണു്
>> തോന്നുന്നത്. സ്ക്രീൻഷോട്ട് നോക്കൂ. ആർക്കെങ്കിലും ഇതുപോലെയുള്ള പ്രശ്നം
>> ഉണ്ടായിട്ടുണ്ടോ?
>>
> ഇത് പതിവാണ്. മലയാളത്തിനായി ഫ്രീ ഫോണ്ട് തിരഞ്ഞെടുക്കപ്പെടുന്നതാണ് പ്രശ്നം.
> അനീഷേട്ടന്‍ സൂചിപ്പിച്ചതുപോലെ ഫയര്‍ഫോക്സിന്റെ സെറ്റിങ്സ് മാറ്റാം.
> ഫോണ്ട്കോണ്‍ഫിഗ് തിരുത്തുകയാണ് മറ്റൊരു പരിഹാരം. ഫ്രീ ഫോണ്ടിന്റെ പുതിയ
> പതിപ്പുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് പരസ്യമായി റിലീസ്
> ചെയ്തിട്ടില്ല. ലൈസന്‍സിങ് പ്രശ്നങ്ങളില്‍പ്പെട്ടുകിടക്കുകയാണ്.
>

ഈ പ്രശ്നങ്ങൾ തീരുന്നതുവരെ മീരയോ മഞ്ജരിയോ ഡീഫാൾട്ട് ഫോണ്ടായി സെറ്റ് ചെയ്യാൻ
ഫയർഫോക്സിൽ ഒരി ഫീച്ചർ റിക്വസ്റ്റ് ഇട്ടാലോ?

-- 
Manilal K M | മണിലാല്‍ കെ എം.
http://libregeek.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180222/ad31cf85/attachment.html>


More information about the discuss mailing list