[smc-discuss] രചനയുടെ ബോള്‍ഡ് പതിപ്പിലെ എന്‍കോഡിംഗ് പ്രശ്നം

Thomas Vazhappilly thomasvza at gmail.com
Mon Feb 26 09:28:26 PST 2018


I also face same issue with Rachana Bold in Inkscape. And I think it is a
font problem, I could work with the early release of Rachana-Bold.ttf but
after I had exercised a formatting and reinstallation in my system,
Rachana-Bold.ttf was not displaying. All this started two years back and
after that Rachana-Bold.ttf was useless with Inkscape. I tried to post it
here, but somehow the post was withheld and later might have been rejected.

2018-02-23 13:05 GMT+05:30 സ്നാപക് യോഹൻ <snapakyohan at gmail.com>:

> [അറ്റാച്ച്മെന്റ് സൈസ് കൂടിയതിനാലാവണം പോസ്റ്റ് റിജക്ട് ആയതുകൊണ്ടു്
> സ്ക്രീന്‍ഷോട്ടുകളെല്ലാം പേസ്റ്റ്ബോര്‍ഡില്‍ കൊണ്ടുചെന്നിട്ടുകൊണ്ടു് ഒന്നൂടി
> പോസ്റ്റ് ചെയ്യുകയാണു്. ]
>
> രചന ബോള്‍ഡ് ഫോണ്ടില്‍ കുറച്ചു നാളായി ഒരു പ്രശ്നം കാണുന്നു. [ഇതു്
> മിക്കവാറും എന്തെങ്കിലും ചെറിയ പ്രശ്നം കൊണ്ടായിരിക്കണം, കാരണം സേര്‍ച്ച്
> ചെയ്തിട്ടൊന്നും പറ്റിയ പരിഹാരം കിട്ടാഞ്ഞതിനാലാണു് ഇവിടെ കൊണ്ടുവന്നു
> പോസ്റ്റുന്നതു്.] ഡെബിയന്‍ വീസി ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്തു് രചന ബോള്‍ഡ്
> ഫോണ്ടില്‍ ഒരു കുഴപ്പുവുമില്ലാതെ കാണുവാനും കീ-ഇന്‍ ചെയ്യുവാനും
> കഴിഞ്ഞിരുന്ന ടെക്സ്റ്റുകള്‍ ഇപ്പോള്‍ സ്ട്രെച്ചില്‍
> പ്രദര്‍ശിപ്പിക്കപ്പെടുന്നതു് മറ്റേതോ എന്‍കോഡിംഗില്‍ ദാ ഇപ്രകാരമാണു്. [
> https://pasteboard.co/H8W3KbW.jpg ]ബോള്‍ഡ് മാറ്റി നോര്‍മല്‍ ആക്കുമ്പോള്‍
> ടെക്സ്റ്റ് പഴയപടിയാകുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നു് ആരെങ്കിലും
> വിശദമാക്കാമോ?
>
> എന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം - ഡെബിയന്‍ 9.2 ആണു്. ലിനക്സ് കെര്‍ണല്‍
> വെര്‍ഷന്‍ - 4.9.0-4-amd64
> മുമ്പ് ആര്‍ച്ച് ബാംഗിലും ഈ പ്രശ്നം കണ്ടിരുന്നു.
>
> ഫോണ്ട് ഫോള്‍ഡറില്‍ Rachana-Bold.ttf, Rachana-Regular.ttf ഈ രണ്ടു
> ഫോണ്ടുകളുമുണ്ടെങ്കിലും [ https://pasteboard.co/H8W4QyR.jpg ] രചനയുടെ
> ബോള്‍ഡ് വെര്‍ഷന്‍ ലഭ്യമേയല്ല [ https://pasteboard.co/H8W4zge.jpg ] ഇങ്ക്സ്കേപ്പിലാണു്
> ഈ പ്രശ്നം ഏറ്റവുമധികം ബാധിക്കുന്നതു്.
>
>    1. എന്തുകൊണ്ടു് രചനയുടെ ബോള്‍ഡ് വെര്‍ഷന്‍ ഉപയോഗിക്കാന്‍
>    സാധിക്കുന്നില്ല?
>    2. രചന ബോള്‍ഡ് ഉപയോഗിച്ചു് മുമ്പ് എന്‍കോഡ് ചെയ്ത പഴയ
>    ടെക്സ്റ്റുകളില്‍ എന്തുകൊണ്ടു് എന്‍കോഡിംഗ് മാറുന്നു?
>    3. എസ്.വി.ജി.യിലെ ബഗ് ആണോ ഇതു്? അല്ലെങ്കില്‍ ഇങ്കസ്കേപ്പിന്റെ പുതിയ
>    വെര്‍ഷനില്‍ വന്ന പ്രശ്നമാണോ?
>    4. ഇതു പരിഹരിക്കാന്‍ സാദ്ധ്യമാണോ?
>
> --
> _____________
> സ്നാപക് യോഹൻ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
[image: www.freelokam.wordpress.com] <http://www.freelokam.wordpress.com>
THOMAS.
*M.VAZHAPPILLY*
HACKINGTOM <https://hackingtom.wordpress.com> | ഫ്രീലോകം
<https://freelokam.wordpress.com> | DIASPORA
<https://joindiaspora.com/u/saintthomas>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180226/a323361c/attachment-0001.html>


More information about the discuss mailing list