[smc-discuss] Malayalam Rendering in Firefox 58 (Fedora 27)

Nandakumar Edamana nandakumar at nandakumar.co.in
Wed Feb 21 23:49:02 PST 2018


On Thursday 22 February 2018 01:08 PM, Manilal K M wrote:
> 2018-02-14 13:14 GMT+05:30 Manilal K M <libregeek at gmail.com 
> <mailto:libregeek at gmail.com>>:
>
>     ഫയർഫോക്സ് v58 -ലെ (ഫെഡോറ 27) മലയാളം റെൻഡറിങ് വീണ്ടും
>     പണിമുടക്കിയെന്നാണു് തോന്നുന്നത്. സ്ക്രീൻഷോട്ട് നോക്കൂ.
>     ആർക്കെങ്കിലും ഇതുപോലെയുള്ള പ്രശ്നം ഉണ്ടായിട്ടുണ്ടോ?
>
ഇത് പതിവാണ്. മലയാളത്തിനായി ഫ്രീ ഫോണ്ട് തിരഞ്ഞെടുക്കപ്പെടുന്നതാണ് 
പ്രശ്നം. അനീഷേട്ടന്‍ സൂചിപ്പിച്ചതുപോലെ ഫയര്‍ഫോക്സിന്റെ സെറ്റിങ്സ് 
മാറ്റാം. ഫോണ്ട്കോണ്‍ഫിഗ് തിരുത്തുകയാണ് മറ്റൊരു പരിഹാരം. ഫ്രീ ഫോണ്ടിന്റെ 
പുതിയ പതിപ്പുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് 
പരസ്യമായി റിലീസ് ചെയ്തിട്ടില്ല. ലൈസന്‍സിങ് പ്രശ്നങ്ങളില്‍പ്പെട്ടുകിടക്കുകയാണ്.
>
>
>     -- 
>     Manilal K M | മണിലാല്‍ കെ എം.
>     http://libregeek.blogspot.com
>
>
> Resending this since the mail got rejected (possibly) due to 
> attachment size. Here is the link to the screenshot: 
> https://screenshots.firefox.com/xWkqpHXSA5bDOnoS/smc.org.in
>
> regards,
> Manilal
>
> -- 
> Manilal K M | മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180222/047c9076/attachment-0003.html>


More information about the discuss mailing list