[smc-discuss] Aisan and other complex text language copy/conversion issue in PDF

sooraj kenoth soorajkenoth at gmail.com
Mon Jan 1 01:06:28 PST 2018


ചെറിയൊരു വര്‍ക്ക് എറൌണ്ട് കിട്ടിയിട്ടുണ്ട്.

ലിബ്രറേ ഓഫീസില്‍ pdf-ല്‍ odt embed ചെയ്യാം. അങ്ങനെ ചെയ്താല്‍ കിട്ടുന്ന
pdf ഫയലില്‍ odt ഒളിപ്പിച്ച് വെച്ച odt എഡിറ്റ് ചെയ്ത് അതേ ഫയലില്‍‍
തന്നെ സൂക്ഷിക്കാനാവും. ഫയല്‍ സൈസ് ഒന്ന് കൂടും, എന്നാലും പണി നടക്കും.
മാത്രമല്ല ഇതിന് കൂടുതലായി ഒരു മെച്ചം കൂടിയുണ്ട്. നിലവിലെ e-office-ല്‍
odt ഫയല്‍ കൈമാറാന്‍ സാധിക്കില്ല. അപ് ലോഡ് ചെയ്യുന്ന odt-യെ pdf ആക്കി
മാറ്റും. ഇത് pdf-ആയി തന്നെ കേറുന്നതുകൊണ്ട് e-office-ല്‍ കണ്‍വേര്‍ഷന്‍
നടക്കാന്‍ സാധ്യത കുറയും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list