[smc-discuss] Bug: debian 9 KDE Input. backspace ശരിയായി പ്രവർത്തിക്കുന്നില്ല

Jagadees j350 at neritam.com
Wed Jan 3 09:13:41 PST 2018


ഞാൻ debian 9 KDE ഇൻസ്റ്റാൾ ചെയ്തു. Kate, kWrite എന്നിവയിൽ backspace 
ശരിയായി പ്രവർത്തിക്കുന്നില്ല.
മുമ്പ് കാ എന്നത് ഒരു backspace അടിച്ച് കി എന്ന് മാറ്റാമായിരുന്നു.
ഇപ്പോള് ഒരു backspace അടിച്ചാല് മൊത്തം അക്ഷരം തന്നെ പോകുന്നു.
libreoffice ലും മറ്റ് ആപ്പുകളിലും ഈ പ്രശ്നം കാണുന്നില്ല.

ഈ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യണം?

സസ്നേഹം,
ജഗദീശ്.


More information about the discuss mailing list