[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Sun Jan 21 20:33:06 PST 2018


കുറച്ചു ദിവസം മുന്നേ pdf-ല്‍ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്യാന്‍
പറ്റുന്നില്ല എന്നൊരു പ്രശ്നം അവതരിപ്പിച്ചിരിന്നു. പ്രത്യേകിച്ച്
മലയാളം. കുറച്ചധികം പേരോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.
കിട്ടിയ മറുപടിയില്‍ വളരെ വിശേഷപ്പെട്ടത് എന്ന് തോന്നിയ ഒരു മറുപടി pdf
ഔട്ട്പുട്ട് ഫയല്‍ ആണ്. ഇന്‍പുട്ട് ഫയലായി ഒരിക്കലും pdf-നെ
ഉപയോഗിക്കരുത് എന്നാണ്.

മിക്കവാറും ഇ-ബുക്കുകള്‍ എല്ലാം ഇപ്പോള്‍ pdf ഫോര്‍മ്മാറ്റിലാണ്
ലഭിക്കുന്നത്. orca/espeak ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫയലുകള്‍ എല്ലാം
ഇന്‍പുട്ട് ഫയലുകള്‍ അല്ലേ? ഈ നിലയില്‍ അവര്‍ക്കെങ്ങനെയാണ് ഈ
പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നത്?

എവിടെയാണ് തിരുത്തലുകള്‍ വരേണ്ടത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list