[smc-discuss] PDF -Whether it is an input file or an output file?

Balasankar C balasankarc at autistici.org
Sun Jan 21 22:06:11 PST 2018


-----BEGIN PGP SIGNED MESSAGE-----
Hash: SHA512

Hi,

On 01/22/2018 10:42 AM, Nandakumar Edamana wrote:
> On Monday 22 January 2018 10:03 AM, sooraj kenoth wrote:
> > കുറച്ചു ദിവസം മുന്നേ pdf-ല്‍ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്യാന്‍
> > പറ്റുന്നില്ല എന്നൊരു പ്രശ്നം അവതരിപ്പിച്ചിരിന്നു. പ്രത്യേകിച്ച്
> > മലയാളം. കുറച്ചധികം പേരോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.
> > കിട്ടിയ മറുപടിയില്‍ വളരെ വിശേഷപ്പെട്ടത് എന്ന് തോന്നിയ ഒരു മറുപടി pdf
> > ഔട്ട്പുട്ട് ഫയല്‍ ആണ്. ഇന്‍പുട്ട് ഫയലായി ഒരിക്കലും pdf-നെ
> > ഉപയോഗിക്കരുത് എന്നാണ്.
> >
> > മിക്കവാറും ഇ-ബുക്കുകള്‍ എല്ലാം ഇപ്പോള്‍ pdf ഫോര്‍മ്മാറ്റിലാണ്
> > ലഭിക്കുന്നത്.
> ഗുട്ടന്‍ബര്‍ഗ് പോലെ സദുദ്ദേശ്യത്തോടെയുള്ള പ്രൊജക്റ്റുകളെല്ലാം ടെക്സ്റ്റ്, എച്ച്ടിഎംഎല്‍, ഇപബ്,
> ദേഷാവൂ തുടങ്ങിയ മറ്റു ഫോര്‍മാറ്റുകളിലും പുസ്തകങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പക്ഷേ വാങ്ങാന്‍ കിട്ടുന്ന
> പുസ്തകങ്ങളധികവും പിഡിഎഫ് തന്നെയാണെന്ന് തോന്നുന്നു.

ആമസോൺ സ്റ്റോറിലെ കിൻഡിലിനു വേണ്ടിയുള്ള ഈബുക്കുകൾ kfx എന്ന പ്രൊപ്രൈറ്ററി
ഫോർമാറ്റിലാണ്.
അവയുടെ ആക്സസബിലിറ്റിയെ (സ്ക്രീൻ റീഡറുകൾ പ്രവർത്തിക്കുമോ ഇല്ലയോ എന്ന്)
പറ്റി അറിയില്ല.

- ---
ബാലു
-----BEGIN PGP SIGNATURE-----

iQIzBAEBCgAdFiEE3fK4OxY1M+BbaW1bt30uLiNzVCcFAlplf0kACgkQt30uLiNz
VCdDAw/+MwiXvY0LjOtdEcndAAM5gJWqVLxou/afoe2MMeceH7lG4j8hjS/cMJw7
jiPObbNnQfdCnOmnaL7zBxI1lwCUHqJ/phOvce9Px72h3jn+NPActZggaorvZ+sI
8AFNrs76kPobuu/DLdl1abdQzqMG55ifiENbqbv3da2OHn5RdlmJkvYsn8vK24vC
nxugAxf9ytDJqFWjSck8LsdpGXzTKYFZYYnU+iXNsEfLrxmv6BG+kl0IyG5bqLB2
gTndSyfD0q0Ej2x7AVcW35E6jjrXjQbdj5oRwuZvaI3iWxrxHqxaTf7dEVeQi/0J
sCRAAC9ry75hHQSyWdSQ5WXleUickHJYte53UGHHJtJXvr3Qb3ECmTNDVnUN6lcT
B4cKuwaB0uUW6nssisglzvH0fOUiuMlCXZITi6yAjM963edcTs8ZM3lbsT1TrNI6
QadsOPclYXbT1VzQ9cPo2OsWxlg0ADRA3E9PV/1Uu6dWoZO9C07HDSepWJcZyr0y
xYBy7qkEVAkvv6e/lotXOLHnvbpMUcMvMw/TgY8wAGr8dU9DmXkPIxfvZVJ0RZIq
+eSuTTIc7Hbh+BKatGK/sy5l0+LqYooLZWFuerSYQPQmy8Sjyky9ZF0Bd+b2RZwN
p2qqUpBqnP1maEY9RBY6YaFsJgnliV5RarTRHT3TodMkY986VOk=
=vLxM
-----END PGP SIGNATURE-----


More information about the discuss mailing list