[smc-discuss] PDF -Whether it is an input file or an output file?

Ashik Salahudeen aashiks at aashiks.in
Mon Jan 22 02:10:36 PST 2018


sooraj kenoth <soorajkenoth at gmail.com> writes:


> മിക്കവാറും ഇ-ബുക്കുകള്‍ എല്ലാം ഇപ്പോള്‍ pdf ഫോര്‍മ്മാറ്റിലാണ്
> ലഭിക്കുന്നത്. orca/espeak ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫയലുകള്‍ എല്ലാം

ഇതാരാ തീരുമാനിക്കുന്നെ ?

> ഇന്‍പുട്ട് ഫയലുകള്‍ അല്ലേ? ഈ നിലയില്‍ അവര്‍ക്കെങ്ങനെയാണ് ഈ
> പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നത്?

പിഡിയെഫ് പേപ്പറിലും മറ്റും അച്ചടിക്കാനായുള്ള ഫോര്‍മാറ്റ് ആണു. അതില്‍ തന്നെ ഉള്ള കണ്ടന്റ് യൂണിക്കോഡാണെങ്കില്‍
വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അവയില്‍ നിന്ന് കോപ്പി ചെയ്യാനും ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ്
എന്റെ അനുഭവം. തരികിട ഫോണ്ട് എമ്ബെഡ്ഡിങ്ങ് ഒക്കെ ആണെങ്കില്‍ പ്രശനമുണ്ടാകാറ്ന്‍ സാധ്യത ഉണ്ട്. 



>
> -- 
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in


More information about the discuss mailing list