[smc-discuss] PDF -Whether it is an input file or an output file?

Ashik Salahudeen aashiks at aashiks.in
Mon Jan 22 05:39:39 PST 2018


Nandakumar Edamana <nandakumar at nandakumar.co.in> writes:

> On Monday 22 January 2018 03:40 PM, Ashik Salahudeen wrote:
> തരികിട അല്ലാത്ത ഒരു ഉദാഹരണമെങ്കിലും തരാമോ? കോപ്പി ചെയ്യാവുന്ന, ഓര്‍ക്ക 
> വച്ച് വായിക്കാവുന്ന ഒരു മലയാളം പിഡിഎഫ്? കാണാനുള്ള കൊതി കൊണ്ടാണ് :)

ഞാനൊന്ന് നോക്കട്ടെ. ലിബ്രെ ഓഫീസിനെയും ഫയര്‍ഫോക്സിനെയും എനിക്ക് അത്ര
വിശ്വാസമില്ല. ഒരെണ്ണം ഉണ്ടാക്കാന്‍ പറ്റുമ്പം അയക്കാം.

--
aashik


More information about the discuss mailing list