[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Mon Jan 22 05:43:44 PST 2018


On Monday 22 January 2018 07:09 PM, Ashik Salahudeen wrote:
> ഞാനൊന്ന് നോക്കട്ടെ. ലിബ്രെ ഓഫീസിനെയും ഫയര്‍ഫോക്സിനെയും എനിക്ക് അത്ര
> വിശ്വാസമില്ല. ഒരെണ്ണം ഉണ്ടാക്കാന്‍ പറ്റുമ്പം അയക്കാം.
നന്ദി. ലിബര്‍ ഓഫീസ്, ഫയര്‍ഫോക്സ്, മറ്റ് പാംഗോ അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, 
ക്യൂട്ട് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, സീലാടെക് എന്നിവയെല്ലാം ഞാന്‍ 
പരീക്ഷിച്ചിട്ടുണ്ട്. മലയാളത്തിന്റെ കാര്യത്തില്‍ ഇവയൊന്നും തൃപ്തികരമായിരുന്നില്ല.
>
> --
> aashik



More information about the discuss mailing list