[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Tue Jan 23 05:41:18 PST 2018


2018-01-22 23:03 GMT+05:30 Kavya Manohar
> The attached file is generated using hb-view command. Selection and search
> are possible. Haven't tried OCR.

ഈ സംഗതി ബാക്കിയുള്ള പ്രോഗ്രാമുകളിലേക്ക് ചേര്‍ക്കാന്‍ പറ്റുമോ?

നിലവില്‍ Libre office, XeTex, open-office, പിന്നെ ഇതൊന്നും അല്ലാതെ
കിട്ടുന്ന കുറച്ച് pdf പ്രിന്ററുകളും നോക്കി. ഒന്നിലും ഉദ്ദേശിച്ച ഫലം
കിട്ടിയില്ല. XeTex-ല്‍ ആണ് ഏറ്റവും പരിതാപകരമായ റിസള്‍ട്ട്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list