[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Tue Jan 23 09:08:25 PST 2018


ഈ പറഞ്ഞത് ഹാര്‍ഫ് ബസിന്റെ ഒരു കമാന്റ് ലൈന്‍ സൌകര്യം മാത്രമല്ലേ? ഇതിനെ
എങ്ങനെയാ ഒരു അപ്ലിക്കേഷനകത്ത് ഉപയോഗപ്പെട്ടുത്തുന്നത്?

ghost അല്ലേ pdf ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത്? ഇതിനെ തമ്മില്‍
ബന്ധിപ്പിക്കാന്‍ ഒന്നും കാണുന്നില്ല.

ഞാന്‍ തെറ്റായിട്ടാണോ മനസ്സിലാക്കിയത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list