[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Tue Jan 23 20:56:25 PST 2018


podofo ഉപയോഗിച്ച് പ്രവര്‍ത്തിക്കും എന്നു പറയുന്ന ഒരു സംവിധാനം.

https://github.com/corymickelson/CommonPdf

ഇതില്‍ പറയും പ്രകാരം pdf ഉണ്ടാക്കാന്‍ മാത്രമല്ല, സൈന്‍ ചെയ്യാനും,
ഇമേജ് സ്റ്റാമ്പ് ചെയ്യാനും ഉപയോഗിക്കാം എന്നാണ് പറയുന്നത്. നിലവില്‍‍
ലിനക്സില്‍ pdf ഫയലുകള്‍ ഡിജിറ്റലി സൈന്‍ ചെയ്യാന്‍ നല്ലൊരു ടൂള്‍ ഇല്ല.

മലയാളം ഉള്‍പ്പെടുന്ന ഭാഷകളില്‍ സെര്‍ച്ച് സൌകര്യമുള്ള പിഡിഎഫ്
ഉണ്ടാക്കുക, ഡിജിറ്റലായി ഒപ്പ് വെക്കുക, മുന്‍കൂട്ടി തയ്യാറാക്കിയ ഒരു
ചിത്രം സാധാരണ ഡോക്കുമെന്റില്‍ ഒപ്പിന്റെ സ്ഥാനത്ത് പതിപ്പിക്കുക.
ഇത്രയും ചെയ്യാനായാല്‍ അതൊരു standalone പ്രൊഡക്റ്റ് ആയിരിക്കും.
നിലവില്‍ ജാവ അപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list