[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

sooraj kenoth soorajkenoth at gmail.com
Fri Jan 26 22:10:01 PST 2018


ഞാന്‍ കാലങ്ങളായി ന + ് + zwj ആണ് ഉപയോഗിക്കാറ്. ibus ഉപയോഗിക്കാറില്ല.
xkb-യാണ് ശീലം. അതിന് ചെറിയ ചില നേട്ടങ്ങളുണ്ട്.

ലിക്സ്, ടെക്സ് മേക്കര്‍ തുടങ്ങി മിക്ക എഡിറ്ററിലും ആറ്റോമിക്ക് ചില്ല്
മാത്രേ കിട്ടുന്നുള്ളൂ.(ൺ ൻ ർ ൽ ൾ -‍> U+0D7(A-F)).

ടൈപ്പ് ചെയ്യുന്ന രീതി മാറ്റാന്‍ ലേശം പാടാണ്. മറ്റെന്തെങ്കിലും പരിഹാരം
കിട്ടാന്‍ വഴിയുണ്ടോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list