[smc-discuss] ചെറിയൊരു ചില്ല് പ്രശ്നം

Nandakumar Edamana nandakumar at nandakumar.co.in
Fri Jan 26 22:32:39 PST 2018


Hi,

On Saturday 27 January 2018 11:40 AM, sooraj kenoth wrote:
> ഞാന്‍ കാലങ്ങളായി ന + ് + zwj ആണ് ഉപയോഗിക്കാറ്. ibus ഉപയോഗിക്കാറില്ല.
> xkb-യാണ് ശീലം. അതിന് ചെറിയ ചില നേട്ടങ്ങളുണ്ട്.
>
> ലിക്സ്, ടെക്സ് മേക്കര്‍ തുടങ്ങി മിക്ക എഡിറ്ററിലും ആറ്റോമിക്ക് ചില്ല്
> മാത്രേ കിട്ടുന്നുള്ളൂ.(ൺ ൻ ർ ൽ ൾ -‍> U+0D7(A-F)).
>
> ടൈപ്പ് ചെയ്യുന്ന രീതി മാറ്റാന്‍ ലേശം പാടാണ്. മറ്റെന്തെങ്കിലും പരിഹാരം
> കിട്ടാന്‍ വഴിയുണ്ടോ?
>
Why not use Find & Replacement? I've made a web app based on that idea:
https://nandakumar.co.in/utility/data-entry-filter-ml/

You have to select the bank 'Atomic to ZWJ' for this purpose.


More information about the discuss mailing list